tag:blogger.com,1999:blog-62004578342104353752024-02-20T16:33:31.193-08:00ഞങ്ങടച്ഛന്‍, പൊന്നു മക്കള്‍ക്കായി..അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.comBlogger5125tag:blogger.com,1999:blog-6200457834210435375.post-59865689487310870352007-09-14T00:21:00.000-07:002007-09-14T00:36:56.149-07:00പറ്റിച്ചതെന്തേ ?അയ്യോ പൊന്നച്ഛാ, പറ്റിച്ചതെന്തേ?
ഇന്നു വരാഞ്ഞതെന്തേ?
അച്ചുവും അമ്മൂം കാത്തിരുന്നില്ലേ
നേരം വെളുക്കും മുമ്പേ
സാരമില്ലച്ഛാ, ഞങ്ങള്‍ ക്ഷമിച്ചൂ
പണിത്തിരക്കുള്ളതല്ലേ
നാളെ വന്നിട്ട്, ഓടിപ്പോവല്ലേ
കൂടെയിരിക്കണമേ
ചൊല്ലിയില്ലേലും അമ്മയ്ക്കുമുള്ളില്
ആഗ്രഹമല്ലെയച്ഛാ
കാത്തിരിക്കുന്നൂ നാളെ വെളുക്കാന്‍
വേഗം വരണേയച്ഛാ
അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.com1tag:blogger.com,1999:blog-6200457834210435375.post-59600567328952715162007-09-13T01:24:00.000-07:002007-09-13T01:33:08.721-07:00എന്തേ ഉറങ്ങാത്തൂഎന്തേ പൊന്നേയുറങ്ങാത്തൂ,
എന്തേ മുത്തേയുറങ്ങാത്തൂ
എന്തേയച്ചൂ ഉറങ്ങാത്തൂ
എന്തേയമ്മൂ ഉറങ്ങാത്തൂ
അമ്മ പാലു തരാഞ്ഞിട്ടോ
അച്ഛന് പാടിയുറക്കാഞ്ഞോ
ഉള്ളിനുള്ളില്‍ കൊതിയാണേ
കാണാന്‍ നോക്കിയിരിപ്പാണേ
അമ്മേ അച്ഛന് വന്നല്ലോ
വേഗം പാടിയുറക്കൂലോ
എന്നാല്‍ പിന്നെക്കാണാവേ
വേഗം ഞങ്ങളുറങ്ങട്ടെ!അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.com3tag:blogger.com,1999:blog-6200457834210435375.post-18817683506025777062007-09-13T01:05:00.000-07:002007-09-13T01:17:16.521-07:00ഇത്തിരി നേരം ഉറങ്ങാംഅമ്മേച്ഛന് വന്നൂ, അച്ഛമ്മ വന്നു
അമ്മച്ചി ചോറുണ്ടെണീറ്റു.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂട്ടുകാരേ..

അച്ചൂനേം കാണാന്‍, അമ്മൂനേം കാണാന്‍
അമ്മാമ്മ വേഗമിങ്ങെത്തും.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂട്ടുകാരേ..

കണ്ണനും പോരും , ചിറ്റയും പോരും
കുഞ്ഞമ്മച്ചിം കൂടെപ്പോരും.
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂട്ടുകാരേ..

ഗുളിക കൊടുക്കാന്‍, “കുത്തി“യും വക്കാന്‍
നേഴ്സമ്മ ഇപ്പോഴിങ്ങെത്തും
ഞാനിത്തിരി നേരമുറങ്ങാം
പോവല്ലേ കൂട്ടുകാരേ..

അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.com2tag:blogger.com,1999:blog-6200457834210435375.post-64833600049430441382007-09-12T01:23:00.000-07:002007-09-12T02:17:47.820-07:00അച്ചമ്മഅച്ചമ്മേ, അമ്മൂമ്മേ
ഇനിയും ഇനിയും കഥ പറയൂ
അച്ചമ്മ പിന്നെയും ചൊല്ലിത്തുടങ്ങി
എന്നും പറയാറുള്ള കഥ
പണ്ടുപണ്ടെങ്ങാ,ണ്ടെങ്ങാണ്ടൊരിടത്ത്
ഒരപ്പൂപ്പനും പിന്നെരൊമ്മൂമ്മയും
നട്ടുവളര്‍ത്തി നല്ലൊരു ചാമ്പ
എന്നും നനച്ചൂ വളമീട്ടൂ
ചാമ്പ വളര്‍ന്നൂ പൂത്തുതളിര്ത്തൂ
നിറയെ നിറയെ കായ് വന്നൂ
എല്ലാം മൂത്തു പഴുക്കാനായി
നോക്കിയിരുന്നവര് കൊതിയോടെ
നോക്കിയിരുന്നിട്ടും കാണുന്നില്ലാ
മൂത്തു പഴുത്തൊരു ചാമ്പങ്ങേം
ഏതോ കാട്ടില്‍ ചാടിനടന്നിട്ടാര്ത്തി
പിടിച്ചൊരു കുരങ്ങച്ചന്
ദിനവും രാത്രി കട്ടു പറിച്ചു
മൂത്തു പഴുക്കൂന്ന ചാമ്പങ്ങാ
ചാമ്പങ്ങാ കള്ളനെ കണ്ടുപിടിക്കാന്‍
അപ്പൂപ്പന് കേറി ചാമ്പ മേലെ
കയ്യിലുലക്കയുമായി ഒളീച്ചൂ
അമ്മൂമ്മ മെല്ലെയതിന് താഴെ
കള്ളന് വന്നാലവനേയിന്ന്
അപ്പൂപ്പന് തള്ളി താഴെയിടും.
താഴേയിരിക്കുന്നൊരമ്മൂമ്മയവനേ
ഉലക്കക്കടിച്ചു വശം കെടുത്തും
രാത്രിയിരുണ്ടൂ,നാട്ടാരുറങ്ങീ
ആകേ മൊത്തമിരുട്ടുമായി.
കാണാന്‍ പറ്റില്ലടുത്തു വരും വരെ
ആരാണിങ്ങു വരുന്നതെന്ന്
നോക്കിയിരുന്ന് കണ്ണുകഴച്ചൂ
കള്ളനിതുവരെ വന്നില്ല.
കണ്ണിലുറക്കം വന്നുതുടങ്ങീ
എന്തു ചെയ്യാന്‍ പാവമപ്പൂപ്പന്
ഉറക്കം തൂങ്ങിയുറക്കം തൂങ്ങി
“ഇട്ടപ്പൊത്തോ”ന്ന ശബ്ദമോടെ
അപ്പൂപ്പനയ്യൊ താഴേക്കു വീണു
കള്ളനെന്നോര്ത്തൂ അമ്മൂമ്മേം
ചാടിയെണീറ്റോരമ്മൂമ്മ
ഒന്നും നോക്കീലടി തുടങ്ങി
പാവം പാവമൊരപ്പൂപ്പന്
അടി തീര്‍ന്നപ്പോള്‍ വടിയായി.
അച്ഛമ്മേ, അമ്മൂമ്മേ
അപ്പൂപ്പന് വീണൊരു ശബ്ദമെന്താ
“ഇട്ടപ്പൊത്തൊ”ന്ന ശബ്ദമോടെ
അപ്പൂപ്പന് വീണു താഴേക്ക്
അച്ചമ്മേ, അമ്മൂമ്മേ
ഇനിയും ഇനിയും കഥ പറയൂ
അച്ചമ്മേ, അമ്മൂമ്മേ
“ഇട്ടപ്പൊത്തോ”ടെ കഥ പറയൂ.
അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.com1tag:blogger.com,1999:blog-6200457834210435375.post-42905881170702719702007-09-12T01:02:00.000-07:002007-09-12T01:21:49.993-07:00ആരെയിഷ്ടംഅച്ചുക്കുട്ടീ, അമ്മുക്കുട്ടീ
പുന്നാരമക്കള്ക്കാരെയിഷ്ടം
എന്നും ചേര്ത്തുപിടിച്ചുകിടക്കും
പാവമീ പുന്നാരയമ്മെയേയോ
ദൂരത്തൊരിടത്ത് കാണാമറയത്ത്
വേലയ്കായി പോയീട്ടും
ആഴ്ച്ചേലിടക്കിടെ ഓടിപാഞ്ഞെത്തി
ഉമ്മതന്നീടുന്നൊരച്ഛനെയോ
വേഗം ചൊല്ലുക ചക്കരമക്കളേ
ആദ്യം ചൊല്ലിയാലുമ്മ തരാം.
അച്ചും പറഞ്ഞു, അമ്മൂം പറഞ്ഞു
അച്ഛനേം അമ്മയേം ഏറെയിഷ്ടം.
വേറിട്ടു പറയാനറിയില്ല ഞങ്ങള്‍ക്കു
വേഗമാ ഉമ്മ തന്നേക്കുവച്ഛാ.അമ്മിണീം അച്ചൂംhttp://www.blogger.com/profile/07159259236621066597noreply@blogger.com1